Advertisment

യുഡിഎഫ് റാലി കണ്ട് വയനാട് പാകിസ്ഥാനിലാണെന്ന് പറഞ്ഞ അമിത്ഷാ ഇടതു പക്ഷത്തിന്‍റെ റാലി കണ്ടാൽ വയനാട് ചൈനയിലാണെന്ന് പറയും: എൻ എസ് മാധവൻ

New Update

കൊച്ചി: ഇടതു പക്ഷത്തിന്‍റെ റാലി കണ്ടാൽ വയനാട് ചൈനയിലാണെന്ന് അമിത് ഷാ പറയുമെന്ന് എൻ എസ് മാധവൻ. വയനാട്ടിലെ എൽഡിഎഫ് റാലിയുടെ ഒരു ചിത്രം പങ്കുവച്ചതിന് ശേഷം ട്വിറ്ററിലായിരുന്നു എൻ എസ് മാധവന്‍റെ പരിഹാസം.

Advertisment

publive-image

വയനാട്ടിൽ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ യുഡിഎഫ് നടത്തിയ റാലി കണ്ടാൽ വയനാട് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് സംശയം തോന്നുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞിരുന്നു

Advertisment