Advertisment

 ഡെല്‍ഹി യൂണിവേഴ്സിറ്റിയുടെ ഗേറ്റിന് പുറത്ത് എബിവിപി നേതാക്കള്‍ സ്ഥാപിച്ച സവര്‍ക്കറുടെ പ്രതിമയില്‍ ചെരുപ്പുമാലയിട്ട് എന്‍എസ്‍യുഐ നേതാക്കള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ആര്‍എസ്എസ് നേതാവായിരുന്ന സവര്‍ക്കറുടെ പ്രതിമയില്‍ ചെരുപ്പുമാലയിട്ട് നാഷണല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്‍യുഐ) നേതാക്കള്‍.

Advertisment

publive-image

ഡെല്‍ഹി യൂണിവേഴ്സിറ്റിയുടെ ഗേറ്റിന് പുറത്ത് എബിവിപി നേതാക്കള്‍ സ്ഥാപിച്ച പ്രതിമയിലാണ് ഇന്നലെ അര്‍ദ്ധരാത്രി എന്‍എസ്‍യുഐ നേതാക്കള്‍ മാലയിട്ടത്.

എബിവിപി നയിക്കുന്ന ഡെല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്‍റെ അനുവാദമില്ലാതെയാണ് സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചത്. യൂണിയന്‍ പ്രസിഡന്‍റ് ശക്തി സിംഗ് ആണ് പ്രതിമ അനാഛാദനം ചെയ്തത്.

Advertisment