Advertisment

കേരളത്തിലെത്തുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ കുറച്ചു; നടപടി സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം; കൂടുതല്‍ സ്റ്റോപ്പുകള്‍ പരിശോധനയ്ക്ക് തടസമാണെന്ന് കേരളം

New Update

publive-image

തിരുവനന്തപുരം: കേരളത്തിലെത്തുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ കുറച്ചു. കൂടുതല്‍ സ്റ്റോപ്പുകള്‍ പരിശോധനയ്ക്ക് തടമാണെന്ന് കേരളം അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.

കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദിയുടെ നാല് സ്റ്റോപ്പുകളാണ് കുറച്ചത്. ആലുവ, ചേര്‍ത്തല, കായംകുളം, വര്‍ക്കല സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തില്ല. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി തലശേരി, വടകര, മാവേലിക്കര, കായംകുളം എന്നിവിടങ്ങളില്‍ നിര്‍ത്തില്ല.

Advertisment