Advertisment

കുവൈറ്റില്‍ വാണിജ്യമന്ത്രാലയത്തിന്റെ ലൈസന്‍സ് ലഭിച്ച ബ്യൂട്ടിപാര്‍ലറുകളുടെ എണ്ണം 2300 ആയി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ വാണിജ്യമന്ത്രാലയത്തിന്റെ ലൈസന്‍സ് ലഭിച്ച ബ്യൂട്ടി സലൂണുകളുടെ എണ്ണം 2300 ആയതായി റിപ്പോര്‍ട്ട്. അതെസമയം മെഡിക്കല്‍ ലൈസന്‍സ് ലഭിച്ച കോസ്‌മെറ്റിക് സര്‍ജറി ക്ലിനിക്കുകളുടെ എണ്ണം 151 ആണെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

ഇവ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലുമാണ് പ്രവര്ത്തിക്കുന്നത്. കൂടുതല്‍ സ്വദേശി വനിതകളും ലളിതമായ കോസ്‌മെറ്റിക് സര്‍ജറികളാണ് പരീക്ഷിക്കുന്നത്. അതിനാല്‍ തന്നെ ഇവര്‍ ആശുപത്രികളുടെ സേവനം തേടുന്നില്ല .

64 ശതമാനം പേരും പറുന്നത് ഒരു മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റിന്റെ ആവശ്യം ഇല്ലെന്നാണ് , അതെസമയം ഒരു കോസ്‌മെറ്റിക് എക്‌സ്‌പേര്‍ട്ടിന്റെ സേവനം തേടാനും ഇവര്‍ ഒരുക്കമാണ്.

kuwait kuwait latest
Advertisment