Advertisment

നമ്പര്‍ പോര്‍ട്ടബിലിറ്റിയില്‍ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ....

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

പുതിയ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനവുമായി ട്രായ് എത്തുന്നു. നിലവില്‍ 7 ദിവസ്സമാണ്‌ ഉപഭോതാക്കള്‍ക്ക് ഒരു നമ്പറില്‍ നിന്ന് മറ്റൊരു നമ്പറിലേക്ക് മാറാന്‍ എടുക്കുന്ന സമയം.

Advertisment

publive-image

എന്നാല്‍ പുതിയ സംവിധാനത്തിലൂടെ ഇത് രണ്ട് ദിവസത്തിനുള്ളില്‍ സാധ്യമാകുമെന്നാണ് സൂചന. പുതിയ പോര്‍ട്ടിങ് സംവിധാനം നവംബര്‍ 11 നു നിലവില്‍ വരും.

അതേസമയം നവംബര്‍ നാല് മുതല്‍ നവംബര്‍ 10 വരെയുള്ള ദിവസങ്ങളില്‍ ഉപഭോക്താതാക്കള്‍ക്ക് പോര്‍ട്ട് സംവിധാനം ലഭിക്കില്ല. പുതിയ സംവിധാനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണിത്.

Advertisment