Advertisment

കുവൈറ്റിലെ നഴ്‌സറികളുടെ പ്രവര്‍ത്തനം; സുപ്രധാന തീരുമാനവുമായി ഉന്നത സമിതി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അടുത്ത അധ്യയനവര്‍ഷത്തിന്റെ തുടക്കം മുതല്‍ സ്വകാര്യ നഴ്‌സറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കൊറോണ എമര്‍ജന്‍സി സുപ്രീം കമ്മിറ്റി അനുമതി നല്‍കിയതായി സാമൂഹികകാര്യ-സാമൂഹിക വികസന മന്ത്രാലയത്തെ മന്ത്രിസഭയുടെ സെക്രട്ടേറിയറ്റ് ജനറല്‍ അറിയിച്ചു.

Advertisment