Advertisment

ദുരിതാശ്വാസ നിധിയിലേക്ക് ജിദ്ദയിലെ നേഴ്‌സിംഗ് കൂട്ടായ്മ സ്വരൂപിച്ച 1,33,333 രൂപ കൈമാറി .

author-image
admin
New Update

ജിദ്ദ: നവ കേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജിദ്ദ നവോദയ മദീന ഏരിയയും നവോദയ നഴ്സിങ്ങ് കൂട്ടായ്‌മ്മയും സ്വരൂപിച്ച തുക കൈമാറി . 1,33,333 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വസഫണ്ടിലേക്ക് മദീന നവോദയ ഏരിയകമ്മറ്റി അംഗം നിസാർ കരുനാഗപ്പള്ളി,കൊല്ലം എം എൽ എ മുകേഷിന് കൈമാറിയത് .

publive-image

ചടങ്ങിൽ നോർക്ക വൈസ് ചെയർമാൻ വരദരാജൻ, പന്നിയൻ രവിദ്രൻ,കൊല്ലം മേയർ ഭാസുരേന്ദ്രബാബു, കൊല്ലം ജില്ല സെക്രട്ടറി സുദേവൻ, ഗോപിദാസ് എന്നിവർ സന്നിദ്ധരായായിരുന്നു . കുട്ടനാട്ടിൽ കുടിവെള്ള ക്ഷാമം നേരിടുന്ന മേഘലയിൽ നൂറോളം കുടുംബങ്ങൾക്ക് കുടിവെള്ള ടാങ്കുകളും നവോദയ നിർമ്മിച്ചു നൽകി.

Advertisment