Advertisment

അമിതവണ്ണം കുറയ്ക്കാനായി ഓട്സ്കൊണ്ടൊരു പാനീയം

New Update

നാല്‍പത് വയസ്സ് കഴിഞ്ഞാല്‍ പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, അമിതവണ്ണം തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ മിക്ക ആളുകള്‍ക്കിടയിലും ഉണ്ടാകാറുണ്ട്. അതിനെ പ്രതിരോധിക്കാനായി ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് നിരവധി മരുന്നുകള്‍ സ്വീകരിക്കാറുമുണ്ട്.

Advertisment

publive-image

പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, അമിതവണ്ണം തുടങ്ങിയവയെ ഒരാഴ്ച കൊണ്ട് ഇല്ലാതാക്കാനായി എളുപ്പം ഒരു ഈസി സ്മൂത്ത് എങ്ങിനെ തയ്യാറാക്കിയെടുക്കാം എന്ന് നോക്കാം. വളരെ എളുപ്പം തന്നെ ഉണ്ടാക്കിയെടുക്കുന്ന ഒന്നാണിത്. ഇതിനായി ഒരു കപ്പ് ഓട്‌സ് വെള്ളത്തിലിട്ട് കുതിര്‍ത്ത് എടുക്കുക.

ശരീരത്തിന് ആവശ്യമായ നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഓട്‌സ്. ഒരു കപ്പ് മുരിങ്ങയില. പത്ത് നിലക്കടല, നാല് അണ്ടിപരിപ്പ്, അര കപ്പ് പാല്‍ ഇവയെല്ലാം ചേര്‍ത്ത് മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കുക. വളരെ ആരോഗ്യകരമായ ഈസി ഓട്‌സ് മുരിങ്ങയില സ്മൂത്തി തയ്യാര്‍

ഇത് നിത്യവും ഒരു ഗ്ലാസ് വീതം കുടിക്കുന്നത് പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, കരിമംഗലം, അമിതവണ്ണം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ എല്ലാം കുറയ്ക്കുകയും പ്രതിരോധശേഷി വര്‍ദ്ധപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. രാവിലെ വെറും വയറ്റിലും രാത്രി കിടക്കുന്നതിനു മുന്‍പും കുടിക്കാവുന്നതാണ്. ഏതു പ്രായക്കാര്‍ക്കും ഇത് കഴിയ്ക്കാവുന്നതാണ്.

OATS BENIFTS
Advertisment