Advertisment

നിര്യാതയായി

New Update

publive-image

തിടനാട്: കൂട്ടിയാനിയില്‍ നിഷ ജോസഫ് (35) നിര്യതയായി. കൂട്ടിയാനിയില്‍ പരേതനായ ജോളി സെബാസ്സന്‍ മകള്‍. മാതാവ് ലിലാമ്മ തിടനാട് വാഴയില്‍ കുടുംബാഗമാണ്. സഹോദരങ്ങള്‍ ലിജോ, ജോബി. സംസ്‌കാരം ഇന്ന്

(24-01-2020) മൂന്നുമണിക്ക് തിടനാട് സെന്റ് ജോസഫ് ദേവലയത്തില്‍.

obitury thidanadu
Advertisment