Advertisment

മുതലക്കോടം പഴുക്കാകുളം മഞ്ചപ്പിള്ളില്‍ മറിയം (101) നിര്യാതയായി

New Update

publive-image

Advertisment

മുതലക്കോടം: പഴുക്കാകുളം മഞ്ചപ്പിള്ളില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ മറിയം (101) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2ന് വസതിയില്‍ ആരംഭിച്ച് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത കോടിക്കുളം ചേന്നംകുളത്ത് കുടുംബാംഗമാണ്.

മക്കള്‍: പരേതനായ മാത്യു (മത്തച്ചന്‍), മേരി (പാലക്കാട്), എല്‍സി (അരൂര്‍), ജോസ് എംവി (റിട്ട. എച്ച്എം), റോസമ്മ (കരിമണ്ണൂര്‍), ഗ്രേസി (മുതലക്കോടം), ഡെയ്‌സി (മൂന്നിലവ്).

മരുമക്കള്‍: പെണ്ണമ്മ (ആക്കപടിക്കല്‍), ജോണ്‍ (നെല്ലിക്കാനത്തില്‍), മാത്യൂസ് (തൈക്കാള മുറി), എല്‍സി (പുലിമലയില്‍, റിട്ട. പോസ്റ്റ് മാസ്റ്റര്‍), ജോയി (മേക്കുന്നേല്‍), ജെയിംസ് (പടിഞ്ഞാറേക്കൂറ്റ്), ജോളി (ഉപ്പുമാക്കല്‍).

obit news idukki news
Advertisment