Advertisment

ഫാ .മാത്യു ഏഴാനിക്കാട്ട് (കിഴക്കാലായിൽ ) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ  : നെയ്യശ്ശേരി (തൊടുപുഴ )കോതമംഗലം രൂപത വൈദികനും നെയ്യശ്ശേരി ഏഴാനിക്കാട്ട് (കിഴക്കാലായിൽ ) കുടുംബാംഗവുമായ .ഫാ .മാത്യു ഏഴാനിക്കാട്ട് (81 ) നിര്യാതനായി . .ഭൗതിക ശരീരം 28 /01 /2019 തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നെയ്യശ്ശേരിയിലുള്ള കുടുംബ വീട്ടിൽ കൊണ്ടുവരും .

Advertisment

publive-image

29 /01 /2019 ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് സംസ്ക്കാര ശുശ്രൂഷകൾ വീട്ടിൽ ആരംഭിച്ചു ഉച്ചകഴിഞ്ഞു 2 .30 നു കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ കാർമികത്വത്തിൽ നെയ്യശ്ശേരി സെന്റ്സെബാസ്ററ്യൻസ് പള്ളിയിൽ നടക്കും .

മങ്കുവ,മുരിക്കാശ്ശേരി പള്ളികളിൽ സഹവികാരി ,പെരുമണ്ണൂർ ,ചെമ്മണ്ണാർ ,കല്ലാർകുട്ടി ,വാഴവര ,ബത്‌ലഹേം,മാലിപ്പാറ ,കൂമ്പൻപാറ ,പാറത്തോട് ,കരിമ്പൻ ,നെടിയശാല,മീങ്കുന്നം ,ഞാറക്കാട് ,പെരുമ്പല്ലൂർ പള്ളികളിൽ വികാരിയായും പ്രവർത്തിച്ചിട്ടുണ്ട് .

Advertisment