Advertisment

ദീപിക കോട്ടയം ബ്യൂറോ റിപ്പോര്‍ട്ടര്‍ ജെവിന്‍ കോട്ടൂരിന്റെ പിതാവ് നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം : ദീപിക കോട്ടയം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ജെവിന്‍ കോട്ടൂരിന്റെ പിതാവ് കെ.ജെ.ജയിംസ് 61നിര്യതനായി. സംസ്‌കാരം 12-08-2019 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളിയില്‍.

publive-image

ഏറ്റുമാനൂര്‍-പാലാ റോഡില്‍ ചേര്‍പ്പുങ്കല്‍ പഴയ റോഡില്‍ പോസ്‌റ്റോഫീസിനു സമീപത്തു നിന്നും ഇടത്തോട്ടുള്ള കടപ്ലാമറ്റത്തിനുള്ള (നഴ്‌സിംഗ് കോളജ് വഴി) രണ്ടു കിലോമീറ്റര്‍ പോയാല്‍ ജെവിന്റെ വീട്ടിലെത്താം. ജെവിന്റെ ഫോണ്‍ നമ്പര്‍ 9495347105

Advertisment