Advertisment

മണക്കാട്‌ നെല്ലിക്കാവ്‌ പുത്തന്‍പുരയില്‍ പി.സി കൃഷ്‌ണനാചാരി (75)നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ : മണക്കാട്‌ നെല്ലിക്കാവ്‌ പുത്തന്‍പുരയില്‍ പി.സി കൃഷ്‌ണനാചാരി (75)നിര്യാതനായി. സംസ്‌ക്കാരം ഇന്ന്‌(29 /09 /2019 ഞായർ ) ഉച്ചയ്‌ക്ക്‌ 2.൩൦ നു മൂവാറ്റുപുഴ മുന്‍സിപ്പല്‍ ശ്മശാനത്തിൽ .ഭാര്യ രാജമ്മ കാക്കൂർ മാളിയേക്കൽ താഴത്തു കുടുംബാംഗം .

publive-image

മക്കൾ :പി കെ രാജേന്ദ്രൻ ,പി കെ രാജപ്പൻ ,രാജി ഷണ്മുഖൻ .മരുമക്കൾ :ഷണ്മുഖൻ ,സിന്ധു ,ഗീത .

Advertisment