Advertisment

ഞവരക്കാട്ട് പരേതനായ ജോസഫ് അഗസ്‌റ്റിൻറെ ഭാര്യ മറിയക്കുട്ടി നിര്യാതയായി

New Update

കരിമണ്ണൂർ : ഞവരക്കാട്ട് പരേതനായ ജോസഫ് അഗസ്‌റ്റിൻറെ(കൊച്ച്) ഭാര്യ മറിയക്കുട്ടി (മേരി -87 ) നിര്യാതയായി .സംസ്ക്കാരം 21 .05 .2020 വ്യാഴം  രാവിലെ 10 .30 നു കരിമണ്ണൂർ സെന്റ്മേരിസ് ഫൊറോനാ പള്ളിയിൽ .

Advertisment

publive-image

തോപ്രാംകുടി പള്ളിത്താഴത്തു കുടുംബാംഗമാണ് .മക്കൾ :ജോസ് ,വിൻസെന്റ് ,ജോൺസൺ (ഞവരക്കാട്ട് ട്രേഡേഴ്സ് ,കരിമണ്ണൂർ )അലോഷ്യസ് ,മേരി ,സിസ്റ്റർ ജെന്നി എം .എസ് .ജെ (പോത്താനിക്കാട് ).

മരുമക്കൾ :സിസി ,മണർകാട്ട്‌,(തൊടുപുഴ ), മരീന മൊതകുന്നേൽ (വാഴക്കുളം ),റെജി, അറയ്ക്ക കുടിയിൽ, ( നെയ്യശ്ശേരി ),മഞ്ജു ,ഇടേട്ട്(പ്രവിത്താനം ),ആഗസ്തി ,നെല്യാട്ട് (കോടിക്കുളം),ബേബി മുഞ്ഞനാട്ടുകുന്നേൽ (കുണിഞ്ഞി).

obit
Advertisment