Advertisment

പുന്നത്താനത്ത്‌ പി. എം സെബാസ്റ്റ്യൻ (കുഞ്ഞൂഞ്ഞ് - 82) നിര്യാതനായി

New Update

മുട്ടം: പുന്നത്താനത്ത്‌ പി. എം സെബാസ്റ്റ്യൻ (കുഞ്ഞൂഞ്ഞ് - 82) നിര്യാതനായി. സംസ്‌കാരം ഇന്ന്ഉ ച്ചതിരിഞ്ഞു 2 മണിക്ക് മുട്ടം സെന്റ് സെബാസ്റ്റ്യൻ (സിബിഗിരി) പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി തേവർകുന്നേൽ.

Advertisment

publive-image

മക്കൾ: ലിസി സെബാസ്റ്റ്യൻ വരിക്കാനിതൊട്ടിയിൽ (കരിമ്പൻ), ലില്ലിക്കുട്ടി ജോസ് നെല്ലംകുഴിയിൽ (കരിമണ്ണൂർ), പരേതയായ സാലിക്കുട്ടി വിജോയ് (പൈങ്ങോട്ടൂർ), സാജൻ സെബാസ്റ്റ്യൻ (സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് - തിരുവനന്തപുരം).

മരുമക്കൾ: വി. ജെ. ബേബി വരിക്കാനിതൊട്ടിയിൽ, ജോസ് മാത്യു നെല്ലംകുഴിയിൽ (റിട്ട: കേരള വാട്ടർ അതോറിട്ടി), വിജോയ് മുല്ലശ്ശേരി, ലിറ്റി സാജൻ ഇടത്തൊട്ടിയിൽ (ഉടുമ്പന്നൂർ).

obituary obit
Advertisment