Advertisment

പുറപ്പുഴ മിച്ചനാട്ട് എം.യു. മാത്യു നിര്യാതനായി

New Update

publive-image

പുറപ്പുഴ: മിച്ചനാട്ട് എം.യു.മാത്യു (77) നിര്യാതനായി. സംസ്‌കാരം നാളെ (18-3-21) 10ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ ചിന്നമ്മ മാത്യു മാറിക അക്കരക്കുന്നേല്‍ കുടുംബാംഗം.

മക്കള്‍: സിസിലി, സോളി, ജെയ്‌സണ്‍, ജോസീന, ആന്‍സി. മരുമക്കള്‍: ടോമിച്ചന്‍ ചേന്നയ്ക്കാട്ടുകുന്നേല്‍ കരിമ്പ, മാത്തുക്കുട്ടി നടയ്ക്കല്‍ പൂവരണി, സൗമ്യ തൈമുറിയില്‍ ഇടനാട്,ഷാജി ഇലവുങ്കല്‍ മാറിക, സജി ജോണ്‍ ഇല്ലിക്കുടിയേല്‍ മരങ്ങാട്ടുപിള്ളി.

Advertisment