Advertisment

രാജാക്കാട് പൊട്ടൻകാട് മറ്റത്തിൽ ബേബി കുര്യൻ നിര്യാതനായി

New Update

publive-image

രാജാക്കാട്: പൊട്ടൻകാട് മറ്റത്തിൽ ബേബി കുര്യൻ(63)നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30 ന് പൊട്ടൻകാട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.ഭാര്യ മോളി പന്നിയാർകൂട്ടി അമ്പാട്ട് കുടുംബാംഗം. മക്കൾ: അനു,ബിനു, സുനു. മരുമക്കൾ: മെജോ,അനു, മിഥുൻ.

Advertisment