Advertisment

മൃദംഗ വിദ്വാൻ പാലാ നാരായണദാസ് നിര്യാതനായി

New Update

publive-image

പാലാ: മൃദംഗ വിദ്വാൻ പാലാ നാരായണദാസ് (81) നിര്യാതനായി. ആറു പതിറ്റാണ്ടിലായി ഒട്ടേറെ പ്രമുഖർക്കൊപ്പം കച്ചേരികളിൽ പങ്കെടുത്തിട്ടുണ്ട്. മൃദംഗവാദനത്തിൽ മുന്നൂറോളം ശിഷ്യരുമുണ്ട്. സംസ്ക്കാരം നടത്തി. പാലക്കാട് തൃപ്പലമുണ്ടയിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ: രമണി. മകൻ: അഭിലാഷ്. മരുമകൾ: സീമ

Advertisment