Advertisment

സൂര്യ ടിവി ഇടുക്കി മുൻ ലേഖകൻ ബോബി മാത്യു (48) അന്തരിച്ചു

New Update

publive-image

കോട്ടയം: സൂര്യ ടിവിയുടെ ഇടുക്കിയിലെ മുന്‍ ലേഖകനും പീരുമേട്ടിലെ റോസ് ഗാര്‍ഡന്‍ റെസിഡന്‍സി ഹോട്ടല്‍ ഉടമയുമായ കോട്ടയം പള്ളിക്കത്തോട് പാലക്കല്‍ ബോബി മാത്യു (48) അന്തരിച്ചു. കൊവിഡ് ബാധിച്ച് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സപ്ളിമെൻറ് സായാഹ്ന പത്രത്തിൽ കോട്ടയത്താണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.

Advertisment