Advertisment

ചീനിക്കുഴി തുണ്ടിയില്‍ റോയി തോമസ് നിര്യാതനായി

New Update

publive-image

ഉടുമ്പന്നൂര്‍: ചീനിക്കുഴി തുണ്ടിയില്‍ റോയി തോമസ് (67) നിര്യാതനായി. ഉടുമ്പന്നൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ ദീര്‍ഘകാലം ഉദ്യോഗസ്ഥനായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. സംസ്‌കാരം നാളെ (ജൂണ്‍ 2) രാവിലെ 10.30-ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയില്‍. ജിസി റോയിയാണ് ഭാര്യ. പരേതനായ തുണ്ടിയില്‍ തോമസ് (തോമാച്ചി)-തറമ്മ ദമ്പതികളുടെ മകനാണ് റോയി തോമസ്.

Advertisment