Advertisment

കരിമണ്ണൂർ സ്വദേശിനി ന്യൂയോർക്കിൽ നിര്യാതയായി

author-image
admin
New Update

publive-image

കരിമണ്ണൂർ: കല്ലന്താനത്തു പരേതരായ ജോസഫ് -ഏലിക്കുട്ടി ദമ്പതികളുടെ മകളും വലവൂർ എലിപ്പുലിക്കാട്ട് അവിരാച്ചൻ ജോസെഫിന്റെ ഭാര്യയുമായ ചിന്നമ്മ ജോസഫ് (80 ) ന്യൂയോർക്കിൽ നിര്യാതയായി. സംസ്ക്കാരം പിന്നീട്. മക്കൾ :രേഖ ,എബി ,സിബി (എല്ലാവരും ന്യൂയോർക്ക് ).

Advertisment