Advertisment

നെയ്യശ്ശേരി അരഞ്ഞാണിയിൽ എ.ഡി ജോർജ് (കുഞ്ഞുവർഗീസ് - 74) ഫ്രാൻസിൽ നിര്യാതനായി

New Update

publive-image

നെയ്യശ്ശേരി: അരഞ്ഞാണിയിൽ പരേതരായ ദേവസ്യായുടെയും മുത്തോലപുരം കിഴക്കേൽ ഏലിയുടെയും മകൻ എ.ഡി ജോർജ് (കുഞ്ഞുവർഗീസ്-74) ഫ്രാൻസിൽ നിര്യാതനായി. സംസ്ക്കാരം നാളെ (തിങ്കൾ) പാരീസിൽ.

ഭാര്യ: മറിയാമ്മ എഴുപുന്ന തുരുത്തേൽ കുടുംബാംഗം. മകൻ: ബെഞ്ചമിൻ.

obit news
Advertisment