Advertisment

സീനിയർ ജേർണലിസ്റ്റ് ഫോറം കേരള ഇടുക്കി ജില്ലാ സെക്രട്ടറി ചൂരവേലിൽ സി.എം അലിയാരിന്റെ ഭാര്യ ഐഷ (64) നിര്യാതയായി

New Update

publive-image

തൊടുപുഴ: സീനിയർ ജേർണലിസ്റ്റ് ഫോറം കേരള ഇടുക്കി ജില്ലാ സെക്രട്ടറി ചൂരവേലിൽ സി എം അലിയാരിന്റെ ഭാര്യ ഐഷ (64) നിര്യാതയായി. ഇടവെട്ടി പള്ളത്ത് കുടുംബാംഗമാണ്.

കബറടക്കം പെരുമ്പിള്ളിച്ചിറ മുഹ്‌യിദ്ദീൻ പള്ളി ഖബർ സ്ഥാനിൽ നടത്തി.

മക്കൾ: ഷാഹിന (അടിമാലി), നസീറ (റാസൽഖൈമ), സൗബി (തൊടുപുഴ), ഫൗസിയ (അടിമാലി), ഹസീന (തൊടുപുഴ). മരുമക്കൾ: പി എസ് മുഹമ്മദ് പൊന്നപ്പാല (അടിമാലി), ഹംസ അബൂബക്കർ പൊന്നത്തുംകാവിൽ (റാസൽഖൈമ), പി എ നസീർ പെരുനിലത്ത് (സൗദി), റസാഖ് പി എം, പെരിങ്ങോട്ടിൽ (അടിമാലി), നജീബ് വി എ, വെള്ളൂപ്പറമ്പിൽ (തൊടുപുഴ).

obit news
Advertisment