Advertisment

പുറപ്പുഴ വെള്ളപ്പുഴ പരേതനായ വി.പി ജോസഫിന്‍റെ ഭാര്യ ഏലിയാമ്മ ജോസഫ് (67) നിര്യാതയായി

New Update

publive-image

Advertisment

തൊടുപുഴ: പുറപ്പുഴ വെള്ളപ്പുഴ പരേതനായ വി.പി ജോസഫിന്‍റെ (മുൻ ലാബ് അസിസ്റ്റന്റ്

ന്യൂമാൻ കോളേജ്, തൊടുപുഴ) ഭാര്യ ഏലിയാമ്മ ജോസഫ് (67) നിര്യാതയായി. സംസ്കാരം ഇന്ന് (ബുധന്‍) നാല് മണിക്ക് പുത്തന്‍കുരിശ് ഹോളി ഫെയ്ത്ത് സെമിത്തേരിയില്‍.

മക്കള്‍: ജില്‍സി ജോസ് (സ്റ്റാഫ്, നിർമ്മല കോളേജ് മൂവാറ്റുപുഴ), ജിന്‍സി ജോസ്. മരുമക്കള്‍: ദില്‍ കെജെ, ഡോണ്‍ കെജെ.

 

 

 

obit news
Advertisment