Advertisment

മുത്തോലി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ജോസ് പാലമറ്റത്തിന്‍റെ മാതാവ് ഏലിയാമ്മ ഫിലിപ്പ് നിര്യാതയായി

author-image
nidheesh kumar
New Update

publive-image

പാലാ: മുത്തോലി പാലമറ്റത്തിൽ ഏലിയാമ്മ ഫിലിപ്പ് (100) നിര്യാതയായി. മൃതദേഹം നാളെ (വെള്ളിയാഴ്ച) വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. സംസ്കാര കർമ്മങ്ങൾ ശനിയാഴ്ച്ച രാവിലെ 10 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് മുത്തോലി സെൻ്റ് - ജോർജ് ദേവാലയത്തിൽ നSത്തപ്പെടുന്നതുമാണ്.‌

മുത്തോലി പഞ്ചായത്ത് മുന്‍ പ്രസിഡൻ്റ് ജോസ് പാലമറ്റം, ചെറിയാൻ പാലമറ്റം എന്നിവർ മക്കളാണ്.

obit news
Advertisment