Advertisment

നെയ്യശ്ശേരി മേച്ചേടത്ത് ഏലിക്കുട്ടി നിര്യാതയായി

New Update

publive-image

നെയ്യശ്ശേരി: മേച്ചേടത്ത് സെബാസ്ററ്യൻറെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ പതിനൊന്നിന് വീട്ടിൽ ആരംഭിച്ച് നെയ്യശ്ശേരി സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ. കരിമണ്ണൂർ വടക്കേൽ കുടുംബാംഗമാണ്.

മക്കൾ: ജോസ് സെബാസ്റ്റ്യൻ (റിട്ട. പ്രൊഫസർ),ജോർജ് (ലണ്ടൻ), തോമസ് (അസിസ്റ്റന്റ് എഞ്ചിനീയർ), ടൈറ്റസ് (സി.എ ). മരുമക്കൾ: കെ.എ മേരിക്കുട്ടി (റിട്ട. പ്രൊഫസർ, കുര്യാലപ്പുഴ, ചിറ്റാരിക്കൽ), സെലിൻ കളപ്പുരക്കുന്നേൽ (വാഴക്കാല), ഗ്രീന, കുറിച്ചിയേൽ (കടപ്ലാമറ്റം), റെസി, പ്ലാത്തോട്ടത്തിൽ (കടപ്ലാമറ്റം).

obit news
Advertisment