Advertisment

തൊടുപുഴ കാഞ്ഞിരമറ്റം ത്ലായിക്കാട്ട് ഏലിക്കുട്ടി (89) നിര്യാതയായി

New Update

publive-image

Advertisment

തൊടുപുഴ: കാഞ്ഞിരമറ്റം ത്ലായിക്കാട്ട് പരേതനായ സേവ്യറിന്റെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. ചുങ്കക്കുന്നു ഇല്ലിമൂട്ടിൽ കുടുംബാംഗമാണ്.

മക്കൾ: മേരി (ഓസ്‌ട്രേലിയ ), ചിന്നമ്മ (ഉളിക്കൽ), ജോസ് (റിട്ട .താലൂക്ക് സപ്ലൈ ഓഫീസർ), വക്കച്ചൻ (മുംബൈ), വിൻസെന്റ് (പന്നൂർ), പരേതരായ ചാക്കോച്ചൻ (കരിമണ്ണൂർ), ഫ്രാൻസിസ് (ചാലാശ്ശേരി).

മരുമക്കൾ :മാത്യു, കുടിലിൽ, അതിരമ്പുഴ (ഓസ്‌ട്രേലിയ), മാനുവൽ, മാതാളിക്കുന്നേൽ (ഇരിട്ടി), ലാലി, തേങ്ങാപ്പാറയിൽ, മാനന്തവാടി (താലൂക്ക് സപ്ലൈ ഓഫീസ് ,തൊടുപുഴ), ജെസ്സി, പുളിക്കൽ, മാനന്തവാടി (മുംബൈ), റോസിലി, ഇലഞ്ഞിക്കുന്നേൽ (കുറവിലങ്ങാട്), മേരി, തേക്കുംകാട്ടിൽ (വാഴക്കുളം), മേരി, തയ്യിൽ (തൊടുപുഴ).

obit news
Advertisment