Advertisment

ഇടുക്കി നാരകക്കാനം നെറ്റിയാങ്കല്‍ ഏലിക്കുട്ടി ജോസഫ് നോയിഡയില്‍ നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

നോയിഡ: നോയിഡ സെന്റ് അൽഫോൻസ പള്ളി ഇടവകാംഗം സെക്ടർ 82, കേന്ദ്രീയ വിഹാർ സെന്റ് തോമസ് യൂണിറ്റിലെ അഗസ്റ്റിൻ ജോസഫിന്റെ അമ്മ ഏലിക്കുട്ടി ജോസഫ് നിര്യാതയായി. ഇടുക്കി നാരകക്കാനം നെറ്റിയാങ്കല്‍ കുടുംബാംഗമാണ്. സംസ്കാരം നോയിഡ ക്രിസ്ത്യൻ സെമിത്തേരിയില്‍ നടത്തി.

obit news
Advertisment