Advertisment

മഞ്ഞാമറ്റം മുണ്ടിയാനിക്കല്‍ ഏലിക്കുട്ടി (93) നിര്യാതയായി

New Update

publive-image

കോട്ടയം: മഞ്ഞാമറ്റം മുണ്ടിയാനിക്കല്‍ ചാക്കോച്ചേട്ടന്റെ ഭാര്യ ഏലിക്കുട്ടി കുര്യാക്കോസ് - 93 നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന്. മൃതദേഹം ബുധനാഴ്ച രാവിലെ 10 മണിക്ക് വസതിയില്‍ കൊണ്ടുവരും.

 

obit news
Advertisment