Advertisment

ഏഴുമുട്ടം കുറുമ്പാലക്കാട്ട്‌ അന്നക്കുട്ടി (102) നിര്യാതയായി

New Update

publive-image

Advertisment

ഏഴുമുട്ടം: കുറുമ്പാലക്കാട്ട്‌ പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നക്കുട്ടി (102) നിര്യാതയായി. സംസ്ക്കാരം നടത്തി. മുതലക്കോടം പൊട്ടംപ്ലാക്കൽ കുടുംബാംഗമാണ്.

മക്കൾ: കെ.കെ ജോസ്, പെണ്ണമ്മ, മേരി, ഫിലോമിന, ജെസ്സി (മുംബൈ ), കെ.കെ ജോർജ്, സിസ്റ്റർ അനില (പഞ്ചാബ് ), പരേതരായ ഓനച്ചൻ, മാത്യു, തോമസ്.

മരുമക്കൾ: മേരി, കല്ലോലിക്കൽ (നെയ്യശ്ശേരി), മറിയക്കുട്ടി, വാഴയിൽ (ഞറുക്കുറ്റി), റോസമ്മ, മുണ്ടമാക്കൽ (ഞറുക്കുറ്റി), കെ.സി മാണി, കൊട്ടാരത്തിൽ (കലയന്താനി), ഓമന തോമസ്, കണിയാംകുഴിയിൽ (കല്ലൂർക്കാട് ), വിൻസെന്റ്, കൂട്ടുങ്കൽ(കല്ലൂർക്കാട് ), ജോസ് കുന്നത്ത് (കരിമണ്ണൂർ ), കെ.പി ജോയി, കിരിയൻന്താനത്ത്‌ (മുംബൈ ), ഡെയ്‌സി ജോർജ്, തോട്ടത്തിമ്യാലിൽ (വണ്ണപ്പുറം).

idukki news
Advertisment