Advertisment

തൊടുപുഴ തെക്കുംഭാഗം ചുള്ളിയാലിൽ അന്നക്കുട്ടി (95) നിര്യാതയായി

New Update

publive-image

തൊടുപുഴ: തെക്കുംഭാഗം ചുള്ളിയാലിൽ പരേതനായ അവിരാച്ചന്റെ ഭാര്യ അന്നക്കുട്ടി (95) നിര്യാതയായി. സംസ്ക്കാരം കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ നടത്തി. പരേത രാമപുരം കട്ടക്കയം കുടുംബാംഗമാണ്.

obit news
Advertisment