Advertisment

ചെമ്പകപ്പാറ മുണ്ടനാനിയിൽ അന്നക്കുട്ടി (79 ) നിര്യാതയായി

New Update

publive-image

ചെമ്പകപ്പാറ: മുണ്ടനാനിയിൽ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ അന്നക്കുട്ടി (79 ) നിര്യാതയായി. സംസ്ക്കാരം ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ നടത്തി. പരേത കാഞ്ഞിരമറ്റം മുത്തുമംകുഴി കുടുംബാംഗമാണ്.

മക്കൾ: ബെന്നി, ബെറ്റി, മിനി, ബിജു. മരുമക്കൾ: ജാൻസി തയ്യിൽ (റിട്ട. അദ്ധ്യാപിക,വെള്ളയാംകുടി), പരേതനായ സെബാസ്റ്റ്യൻ കൊറ്റി നിക്കൽ, ജോയി കുഴിഞ്ഞാലിൽ, മിനി പുല്ലംതാനം.

obit news
Advertisment