Advertisment

തട്ടക്കുഴ കുറുന്താനത്ത് ആഗസ്തി ഫീലിപ്പോസ് (കുഞ്ഞ് - 82) നിര്യാതനായി

New Update

publive-image

തട്ടക്കുഴ: കുറുന്താനത്ത് ആഗസ്തി ഫീലിപ്പോസ് (കുഞ്ഞ് -82) നിര്യാതനായി. സംസ്ക്കാരം ഇന്ന് (ബുധനാഴ്ച) ഉച്ചകഴിഞ്ഞു രണ്ടിന് വസതിയിൽ ആരംഭിച്ച് ചെപ്പുകുളം സെന്റ് തോമസ് പള്ളിയിൽ.

ഭാര്യ അന്നമ്മ മറ്റത്തിപ്പാറ ഓമ്പിള്ളിൽ കുടുംബാംഗം. മക്കൾ: നോബിൾ, ജോസ്, ഷേർളി (സെന്റ് ജോസഫ് എച്ച് .എസ്.എസ്, കരിമണ്ണൂർ), ഷാലറ്റ്. മരുമക്കൾ:ജെസ്സി,കുരിശുമ്മൂട്ടിൽ (കാഞ്ഞിരപ്പിള്ളി), മേരി, കക്കാട്ടിൽ (കെ .എച്ച് .എം .എ .എൽ .പി .സ്കൂൾ, കുഴറമ്പ, മലപ്പുറം), കെ .ജെ പോൾ, കൊച്ചുകുന്നുംപുറത്ത് (മീങ്കുന്നം), മാത്യു, കല്ലൂർക്കുന്നേൽ (പെരുമ്പിള്ളിച്ചിറ).

idukki news
Advertisment