Advertisment

വഴിത്തല പുളിക്കൽ ബാബു ജോസ് നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

വഴിത്തല: പുളിക്കൽ പരേതനായ ജോസഫിന്റെ മകൻ ബാബു ജോസ് (57) നിര്യാതനായി. സംസ്ക്കാരം നാളെ വെള്ളിയാഴ്ച രാവിലെ 10.30 ന് മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ.

മാതാവ്: ത്രേസ്യാമ്മ ചക്കാമ്പുഴ കീരമ്പനാൽ കുടുംബാംഗം. ഭാര്യ: റാണി വെങ്ങല്ലൂർ തലപ്പയിൽ കുടുംബാംഗം. മക്കൾ: ജോസുകുട്ടി (ഖത്തർ), ജോർജുകുട്ടി (ദുബായ്). മരുമകൾ: ടീന വടക്കേത്തല (ഒല്ലൂർ).

obit news
Advertisment