Advertisment

പാലക്കാട് പാറക്കുളം സ്വദേശിനി ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍  നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ഡല്‍ഹി: ഡൽഹി സുൽത്താൻപുരി F1/160 യില്‍ താമസിക്കുന്ന ബേബി വത്സലൻ (58) നിര്യാതയായി. പാലക്കാട് പാറക്കുളം ശ്രിഭദ്രയില്‍ പി ഭക്തവത്സല മേനോന്‍റെ ഭാര്യയാണ് മരിച്ചത്. മക്കൾ: ബിനോയ് വത്സലൻ പല്ലക്കാട്ടിൽ, ബിന്ദു സജിത്ത്. മരുമകൻ: സജിത്ത് കുമാർ നായർ. സംസ്കാരം  ബുദ്ധവിഹാർ, മംഗോൾപുരിയിലുള്ള ക്രിമേഷൻ ഗ്രൗണ്ടിൽ നടന്നു. ഫോൺ. 9990202117.

 

obit news
Advertisment