Advertisment

ബ്രദർ ജെർമാനൂസ് നായ്ക്കംപറമ്പിൽ സിഎംഎസ്‌എഫ് മുംബൈയിൽ നിര്യാതനായി

New Update

publive-image

മുംബൈ: ബ്രദർ ജെർമാനൂസ് നായ്ക്കംപറമ്പിൽ സിഎംഎസ്‌എഫ് (ഔസേപ്പച്ചൻ -88) മുംബൈയിൽ നിര്യാതനായി. സംസ്ക്കാരം ഇന്ന് (ബുധൻ) വൈകുന്നേരം നാലിന് ബോറിവിലി ഫ്രാൻസിസ്കൻ ആശ്രമത്തിൽ. വൈക്കം നായ്ക്കംപറമ്പിൽ പരേതരായ കുരുവിള തോമസിന്റെയും അന്നക്കുട്ടിയുടെയും മകനാണ്. സഹോദരങ്ങൾ: ഫാ.വർഗീസ് നായ്ക്കംപറമ്പിൽ വിസി (ബറേലി, യുപി), തോമസ് (വെച്ചൂർ), ഐസക് (തലയോലപ്പറമ്പ്), പരേതരായ കുരുവിള, സ്കറിയ.

obit news
Advertisment