Advertisment

പ്രമുഖ ചെണ്ടമേള കലാകാരന്‍ ചെമ്പിളാവ് കുഞ്ഞന്‍ നാരായണന്‍ നിര്യാതനായി

New Update

publive-image

പാലാ: പാലായിലും പരിസരപ്രദേശങ്ങളിലുമുള്ള ഒട്ടു മിക്ക ആഘോഷങ്ങൾക്കും ചെണ്ടമേളത്തിന്റെ നാദവിസ്മയം തീർത്ത അതുല്യ കലാകാരൻ ചെമ്പിളാവ് കുഞ്ഞൻ നാരായണന്‍ നിര്യാതനായി. സംസ്കാരം 31 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3 -ന്.

obit news
Advertisment