Advertisment

വെള്ളിയാമറ്റം വരകുകാല ചിന്നമ്മ (90) കാലിഫോർണിയയിൽ നിര്യാതയായി

New Update

publive-image

വെള്ളിയാമറ്റം: വരകുകാല പരേതനായ ഡൊമിനിക്കിന്റെ ഭാര്യ ചിന്നമ്മ (90 ) കാലിഫോർണിയയിൽ നിര്യാതയായി. സംസ്ക്കാരം പിന്നീട്. തോണികുഴികുന്നേൽ കുടുംബാംഗമാണ്.

മക്കൾ: മേഴ്സി, ലില്ലി (യുഎസ്എ), ഗ്രേസി, ഡൊമിനിക്സൺ (സണ്ണി, വെള്ളിയാമറ്റം), നോബിൾ (എറണാകുളം), സാജു (കാനഡ), സിബി (യുഎസ്എ), റാണി. മരുമക്കൾ: സോജൻ പുത്തൻകടുപ്പിൽ, വക്കച്ചൻ തരകൻ, അധികാരത്തു പാറായിൽ, ജോയ് പ്ലാത്തോട്ടം, ആലീസ് ഓലിക്കൽ, ലൗലി മനയാനി, ആനി, കരിപ്പാപ്പറമ്പിൽ, ലിസി പെരിയപ്പുറം, ബേബിച്ചൻ, വള്ളിക്കാപ്പിൽ.

obit news
Advertisment