Advertisment

കാക്കനാട് പടമുഗള്‍ കാപ്പിൽ സി.പി വർഗീസ് (98) നിര്യാതനായി

New Update

publive-image

എറണാകുളം: കാപ്പിൽ സി.പി വർഗീസ് (98 ) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 2 .30 ന് പടമുഗളിലുള്ള വസതിയിൽ ആരംഭിച്ച് കാക്കനാട് വിജോഭവൻ സെമിത്തേരിയിൽ.

ഭാര്യ: പരേതയായ ലിസ്സി, തിടനാട് വെള്ളൂക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഫിലിപ്പ്, ജോർജ്, ജോസ്, ആനി, ലിസ, ഗീത. മരുമക്കൾ: ഗീത, റാണി, ജോസ്, ജോൺ,കീത്ത്.

obit news
Advertisment