Advertisment

തമ്പലക്കാട് പുത്തൂര്‍ ഡാരിഷ് ജോസ് - 29 നിര്യാതനായി

New Update

publive-image

കാഞ്ഞിരപ്പള്ളി: തമ്പലക്കാട് മാന്തറ പുത്തൂര്‍ ജോസിന്‍റെ മകന്‍ ഡാരിഷ് ജോസ് - 29 നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് തമ്പലക്കാട് സെന്‍റ് തോമസ് പള്ളി സെമിത്തേരിയില്‍.

obit news
Advertisment