Advertisment

കോഴിക്കോട് വെസ്റ്റ്ഹിൽ വരക്കൽ ദുർഗ്ഗാദേവി ക്ഷേത്രം മുൻ മേൽശാന്തി എടമന നാരായണൻ എമ്പ്രാന്തിരി കാട്ടുകുളങ്ങര (80) അന്തരിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹിൽ വരക്കൽ ദുർഗ്ഗാദേവി ക്ഷേത്രം മുൻ മേൽശാന്തി എടമന നാരായണൻ എമ്പ്രാന്തിരി കാട്ടുകുളങ്ങര (80) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ ദേവകി അന്തർജ്ജനം.

മക്കൾ: ശ്രീലത പഴയങ്ങാടി, ശ്രീലേഖ ആനന്ദാശ്രമം, ശ്രീജ കീക്കാം കോട്ട്, മരുമക്കൾ സുബ്രഹ്മണ്യൻ ഹെൽത്ത് ഇൻസ്പെക്ടർ കണ്ണൂർ, സന്തോഷ് ഗൾഫ്, പരേതനായ കുഞ്ഞിരാമൻ വാഴുന്നോർ കീക്കാം ക്കോട്ട് പുതിയില്ലം.

സഹോദരങ്ങൾ: മാധവൻ എമ്പ്രാന്തിരി, സരസ്വതി അന്തർജ്ജനം സുള്ള്യ, ഗംഗാ അന്തർജ്ജനം പാലക്കാട്, ദേവകി അന്തർജനം കോറോം, പരേതയായ ഗൗരി അന്തർജ്ജനം.

obit news
Advertisment