Advertisment

കാളിയാർ ഊരാളികുന്നേൽ ജോർജ് ജോസഫ് (62) നിര്യാതനായി

New Update

publive-image

കാളിയാർ: ഊരാളികുന്നേൽ പരേതനായ ജോസഫ് വർഗിസിന്റെയും അന്നക്കുട്ടിയുടെയും മകൻ ജോർജ് ജോസഫ് (62) നിര്യാതനായി. സംസ്കാരം കാളിയർ സെന്റ് റിത്താസ് ഫൊറോന ദേവലയത്തിൽ നടത്തി. ഭാര്യ: മേരി (എനാനെല്ലൂർ കട്ടയ്ക്കകത്ത് കുടുബാഗം) മക്കൾ: ജിമിൻ, ജോമിൻ.

obit news
Advertisment