Advertisment

ജോർജ് മാണി (56) ഡാളസിൽ നിര്യാതനായി

New Update

publive-image

Advertisment

ഡാളസ്: കോട്ടയം തോട്ടയ്ക്കാട്ട് മാണി യോഹന്നാന്റെയും വാകത്താനം വെണ്മണിയിൽ കുടുംബാംഗമായ അന്നമ്മ മാണിയുടെയും മകൻ ജോർജ് മാണി - 56 ഡാളസിൽ നിര്യാതനായി.

ഡാളസ് ബെയ്‌ലർ ഫാര്‍മസി ജീവനക്കാരനായിരുന്നു. ഡാളസ് മോർണിംഗ് ന്യൂസിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: ഷേർളി ജോർജ്, പരേതനായ റവ. മാത്യു മേലെകൂട്ടിന്റേയും സാറാമ്മ മാത്യുവിന്റെയും (ഡാളസ്) മകളാണ്. മക്കൾ: ജനോ ജോർജ്, ജനി ജോർജ്

സഹോദരങ്ങൾ: എൻഎം യോഹന്നാൻ, പരേതനായ എൻഎം മാത്യു, തോമസ് മാണി (ലണ്ടൻ), ചാക്കോ മാണി (ഡാളസ്), ഷാജി മാണി (ഫ്ലോറിഡ), ഷൈനി ഷാജൻ (ചെന്നൈ).

Viewing: Oct.16, Friday 6.00PM - 8.30 Pm.

Place: St Gregorios Orthodox Church Garland.

Funeral Service : Oct.17, Saturday 9.AM-1130.AM at St Gregorios Orthodox Church ,Garland

Intermittent: Sachse cemetery, 6314 Sachse St, Sachse, TX 75048

Live Streaming Provision TV ‘George Mani

കൂടുതൽ വിവരങ്ങൾക്: ഡോ. ലിജോ ജോൺ - 773 425 9590

us news obit news
Advertisment