Advertisment

കരിമണ്ണൂർ കല്ലംതാനത്തു ജോർജ് മാത്യു (75) ന്യൂയോർക്കിൽ നിര്യാതനായി

New Update

publive-image

കരിമണ്ണൂർ: കല്ലംതാനത്തു ജോർജ് മാത്യു (75) ന്യൂയോർക്കിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഡൽഹിയിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ജോർജ് 1977-ലാണ് അമേരിക്കയിലെത്തിയത്. ഭാര്യ: ഗ്രേസി വായ്പൂർ (നെടുംകുന്നം) നെല്ലിക്കാമണ്ണിൽ കുടുംബാംഗം. മക്കൾ: ജിനോ, ജെനി, ഡോ. ജീബ്.

obit news
Advertisment