Advertisment

പെരുമ്പിള്ളിച്ചിറ വലിയപറമ്പിൽ ജോർജ് വി മാത്യു (കുട്ടിച്ചൻ) നിര്യാതനായി

New Update

publive-image

പെരുമ്പിള്ളിച്ചിറ: വലിയപറമ്പിൽ പരേതനായ മാത്യു മകൻ ജോർജ് വി മാത്യു (കുട്ടിച്ചൻ - 70) നിര്യാതനായി. സംസ്കാരം നാളെ 10 ന് സ്വഭവനത്തിലെ ശുശ്രുഷകൾക്ക്  ശേഷം തലയനാട് ലൂർദ്‌ മാതാ  പള്ളിയിൽ. ഭാര്യ: സോഫി ജോർജ് അറക്കുളം മണിയാക്കുപാറ കുടുംബാംഗമാണ്.

മക്കൾ: സോണാ ജോർജ് (അദ്ധ്യാപിക, ന്യൂമാൻ കോളേജ്, തൊടുപുഴ), ടോണി ജോർജ് (ഗവേഷണ വിദ്യാർത്ഥി, കേരള യൂണിവേഴ്സിറ്റി). മരുമകൻ: ജെയിംസ് വി ജോർജ് (അദ്ധ്യാപകൻ, എസ്എച്ച് കോളേജ് തേവര) വെട്ടുപാറയ്ക്കൽ, നാകപ്പുഴ. സഹോദരങ്ങൾ: തോമസ് വി മാത്യു, ജോസ് വി മാത്യു, ലീലാമ്മ മാത്യു (പുതിയിടത്തുചാലിൽ, രാമപുരം), ഡെയ്സി സിറിൽ (വാമറ്റത്തിൽ, ബസ്ലേഹം).

obit news
Advertisment