Advertisment

അബുദാബിയില്‍ പ്രവാസി മലയാളി യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി :  കൂത്തുപറമ്പ് സ്വദേശി കെ. ടി ഷാജുവിനെ (43) അബുദാബിയിൽ കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് സംഭവം. അബുദാബി ഏവിയേഷൻ കമ്പനിയിൽ സിസിടിവി ഓപ്പറേറ്ററായിരുന്നു.

publive-image

മൃതദേഹം ഖലീഫ മെഡിക്കൽ സിറ്റി മോർച്ചറിയിൽ. സംസ്കാരം പിന്നീട് നാട്ടിൽ.കൊമ്പൻ തറമ്മൽ ഗംഗാധരന്റെയും പത്മാവതിയുടെയും മകനാണ്.ഭാര്യ: രജനി. രണ്ടു പെൺമക്കളുണ്ട്.

pravasi youth
Advertisment