Advertisment

തിരുവല്ല വാരികാടു തോട്ടുങ്ങൽ കുടുംബാംഗം ജോൺ മാത്യു (കുഞ്ഞൂഞ്ഞ് - 94) നിര്യാതനായി

New Update

publive-image

Advertisment

ഡാളസ്: തിരുവല്ല വാരികാടു തോട്ടുങ്ങൽ കുടുംബാംഗം ജോൺ മാത്യു (കുഞ്ഞൂഞ്ഞ് - 94)

നിര്യാതനായി. തിരുവല്ലയിലെ അറിയപ്പെടുന്ന വ്യാപാരിയും, ശില്പകലാവിദഗ്ദ്ധനും, മജീഷ്യനുമായിരുന്നു പരേതൻ. സംസ്കാരം ഡിസമ്പർ 28 തിങ്കളാഴ്ച ഉച്ചതിരിഞ്ഞു 3 മണിക് തിരുവല്ല വാരികാട്ട് സെഹിയോൻ മാർ തോമ ചർച്ചിൽ.

ഭാര്യ: പരേതയായ നിരണം പട്ടമുക്കിൽ അമ്മാളുക്കുട്ടി. മക്കൾ: ലിസി ഫിലിപ്പ് (സണ്ണിവെയിൽ ,ഡാളസ്), ജോൺസൻ മാത്യു (ദീപ്തി ഫുട്ട് വെയർ, തിരുവല്ല), സരസു (ബോംബെ), കൊച്ചുമോൾ (വാഷിംഗ്‌ടൺ ഡി സി ), കൊച്ചുമോൻ(സൗദി അറേബ്യ).

മരുമക്കൾ: ഫിലിപ് സാമുവേൽ, ലീലാമ്മ, ജോൺസൻ, ഷിബു, ഷീല.

കൂടുതൽ വിവരങ്ങൾക്ക് - ലിസി ഫിലിപ്പ് സാമുവേൽ സണ്ണി വെയിൽ, ഡാളസ് 214 906 1184

Live Streaming: ">

us news
Advertisment