Advertisment

മുള്ളരിങ്ങാട് ആടുകുഴിയിൽ ജോൺ വർഗീസ് (കൊച്ചുലോൻ-64) നിര്യാതനായി

New Update

publive-image

മുള്ളരിങ്ങാട്: ആടുകുഴിയിൽ ജോൺ വർഗീസ് (കൊച്ചുലോൻ-64) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 3 ന് മുള്ളരിങ്ങാട് ഭവനത്തിൽ ആരംഭിച്ച് കുളപ്പുറം കാൽവരി ഗിരി പള്ളിയിൽ.

ഭാര്യ: ജെസി ആയവന പുളിക്കക്കുന്നേൽ കുടുംബാംഗം. മകൻ: ജീസ് ജോൺ. മരുമകൾ: എമിൽ കുടുക്കച്ചിറയിൽ നിലമ്പൂർ.

obit news
Advertisment