Advertisment

തൃശൂർ വരന്തിരപ്പിള്ളി അഞ്ചേരിൽ ജോസ് മാത്യു (ബാബു-68) നിര്യാതനായി

New Update

publive-image

തൃശൂർ: വരന്തിരപ്പിള്ളി അഞ്ചേരിൽ (പാലാ അഞ്ചേരിൽ) ജോസഫിന്റെ മകൻ ജോസ് മാത്യു (ബാബു-68) നിര്യാതനായി. സംസ്ക്കാരം ഇന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് പള്ളിക്കുന്ന് അസംഷ്ൻ പള്ളിയിൽ. ഭാര്യ ലിസി നെയ്യശ്ശേരി മഞ്ഞളാങ്കൽ (തുണ്ടത്തിൽ) കുടുംബാംഗം. മക്കൾ: ജയന്ത്(ബാഗ്ലൂർ), അയിന(മുംബൈ). മരുമകൾ: താര, കുരുതുകുളങ്ങര, ചെമ്പുകാവ്(തൃശൂർ). കൊച്ചുമകൻ: ആദിൽ.

obit news
Advertisment