Advertisment

തൊടുപുഴ നെയ്യശ്ശേരി കുരുട്ടുകുന്നേൽ ജോസഫ് (കൊച്ചാപ്പ്-82) നിര്യാതനായി

New Update

publive-image

നെയ്യശ്ശേരി: തൊടുപുഴ റിവർവ്യൂ റോഡിനു സമീപം താമസിച്ചിരുന്ന നെയ്യശ്ശേരി കുരുട്ടുകുന്നേൽ ജോസഫ് (കൊച്ചാപ്പ്-82 )നിര്യാതനായി. സംസ്കാരം നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടത്തി. ഭാര്യ അന്നക്കുട്ടി ഏഴല്ലൂർ അടപ്പൂർ കുടുംബാംഗം. മക്കൾ: വത്സ, മോളി, ജോസ്, സൈമൺ, സിജി, സിനി (മൂന്നുപേരും യുകെ).

മരുമക്കൾ: സിറിയക് പാറേക്കാട്ടിൽ (നെയ്യശ്ശേരി), ജോളി, തട്ടിൽ അപ്പാടൻ (തൃശൂർ), സിന്ധു, മുട്ടേതാഴത്ത് (ചെപ്പുകുളം), ഷീബ, കല്ലോലിക്കൽ (മുതലക്കോടം), ജെയ്സൺ നന്തളത്ത്‌ (വഴിത്തല), അജു, പാലാട്ട് (ആലക്കോട്).

Attachments area

obit news
Advertisment